കുളത്തുമൺ സ്വദേശിക്ക് കേരള സംസ്ഥാന അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

For full experience, Download our mobile application:
Get it on Google Play

കോന്നി : അതിരുങ്കൽ കുളത്തുമൺ സ്വദേശിക്ക് കേരള സംസ്ഥാന അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. തൃശൂരിൽ ഹോസ്റ്റൽ വാർഡനായി ജോലി ചെയ്യുന്ന കുളത്തുമൺ തടത്തിൽ പുത്തൻവീട്ടിൽ ജൂലിയറ്റിനാണ് കഴിഞ്ഞ ദിവസം തൃശൂരിൽ നിന്നെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. ജൂലിയറ്റ് മുൻപ് പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിരുന്നു. ഗൾഫിലും ജോലിചെയ്തിരുന്നു. പതിവായി ലോട്ടറിയെടുക്കും. സമ്മാനാർഹമായ ടിക്കറ്റ് എസ്. ബി.ഐ ശാഖയിൽ അക്കൗണ്ട് എടുത്ത ശേഷം തൃശൂർ ജില്ലാ ട്രഷറിയിൽ ഏൽപിച്ചതായി ജൂലിയറ്റ് പറഞ്ഞു. രഞ്ജിനിയാണ് ഭാര്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...