Sunday, March 30, 2025 8:13 pm

മീ​ന്‍​ക​റി​യെ ചൊ​ല്ലി​ ഹോട്ടലില്‍ തര്‍ക്കം ; ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത യു​വാ​വ് ര​ക്തം ​വാ​ര്‍​ന്ന് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട് : മീ​ന്‍​ക​റി​യെ ചൊ​ല്ലി​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ ചി​ല്ലു​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത യു​വാ​വ് ര​ക്തം​വാ​ര്‍​ന്ന് മ​രി​ച്ചു. ക​ല്ലി​ങ്ക​ല്‍ ക​ള​പ്പ​ക്കാ​ട് ശ്രീ​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് കൂ​ട്ടു​പാ​ത​യി​ല്‍ വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ അ​ഞ്ച് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് ശ്രീ​ജി​ത്ത് എ​ത്തി​യ​ത്. മീ​ന്‍​ക​റി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തി​നി​ടെ ശ്രീ​ജി​ത്ത് ഹോ​ട്ട​ലി​ലെ തീ​ന്‍​മേ​ശ ഇ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. ചി​ല്ല് തു​ള​ച്ചു​ക​യ​റി ശ്രീജിത്തിന്റെ  കൈ​ഞ​ര​മ്പ്  മു​റി​യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ സു​ഹൃ​ത്തു​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് കാട്ടാന ആക്രമണത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്

0
പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. മംഗലം ഡാം...

നുണ രാജ്യം ഭരിക്കുമ്പോൾ സത്യം സെൻസർ ചെയ്യപ്പെടുമെന്ന് എം.സ്വരാജ്

0
കോഴിക്കോട്: എമ്പുരാൻ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്....

പീരുമേട്ടിലെ പട്ടയ നടപടികൾ അട്ടിമറിക്കാൻ ഉപജാപകസംഘം പ്രവർത്തിക്കുന്നു ; വാഴൂർ സോമൻ എം.എൽ.എ

0
പീരുമേട്: പീരുമേട്ടിലെ പട്ടയ നടപടികൾ അട്ടിമറിക്കാൻ താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് ഉപജാപക...

കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു

0
പത്തനംതിട്ട : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരേയും ലഹരി വസ്തുക്കൾ വില്പന നടത്തുന്നവരേയും കണ്ടെത്തുന്നതിന്...