കോഴിക്കോട്​ ജില്ലയില്‍ മീന്‍ കച്ചവടക്കാരന്​ കോവിഡ് ; ആറ്​ പഞ്ചായത്തുക​ള്‍ അ​ട​ച്ചു​പൂ​ട്ടി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കോഴിക്കോട്​ ജില്ലയില്‍ മീന്‍കച്ചവടക്കാരന്​ കോവിഡ് സ്​ഥിരീകരിച്ചതോടെ ആറ്​ പഞ്ചായത്തുക​ള്‍ അടച്ചു​പൂ​ട്ടി. ജി​ല്ല​യി​ലെ വ​ട​ക​ര താ​ലൂ​ക്കി​ല്‍പ്പെ​ട്ട തൂ​ണേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ്യ​ക്തി​ക്കാണ്​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.  പ്ര​സ്തു​ത വ്യ​ക്തി ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ല വ്യ​ക്തി​ക​ളു​മാ​യും സ​മ്പര്‍ക്കം  പുലര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ ബ​ന്ധ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​യ്ന്‍മെന്റ് ​ സോ​ണാ​ക്കി ക​ലളക്ട​ര്‍ സാം​ബ​ശി​വ റാ​വു പ്ര​ഖ്യാ​പി​ച്ചത്. തൂ​ണേ​രി, പു​റ​മേ​രി, നാ​ദാ​പു​രം, കു​ന്നു​മ്മ​ല്‍, കു​റ്റ്യാ​ടി, വ​ള​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും വ​ട​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 40, 45, 46 വാ​ര്‍ഡു​ക​ളുമാണ്​ ക​ണ്ടെ​യ്ന്‍മെന്റ് ​ സോ​ണാ​ക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...