തിരുവനന്തപുരം : കല്ലറയില്‍ മീന്‍ കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആശുപത്രിയിലായി. പഴയ ചന്തയില്‍നിന്നു വാങ്ങിയ മത്സ്യം കഴിച്ചു ദേഹാസ്വാസ്ഥ്യം വന്നവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യവിഭാഗത്തെ വിവരം അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്നു പരാതിയുണ്ട്. മീന്‍ കഴിച്ചു വിഷബാധയേറ്റ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് പഴയ ചന്തയിലെത്തി പരിശോധന നടത്തി. ആരോഗ്യ വകുപ്പില്‍നിന്നു പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ കളക്ടറെയും വിവരമറിയിച്ചിരുന്നു.
കല്ലറയില്‍ മീന്‍ കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആശുപത്രിയില്‍
- Advertisment -
Recent News
- Advertisment -
Advertisment