Tuesday, May 14, 2024 10:09 pm

മീന്‍ പിടിക്കുന്നതിനിടയില്‍ ബോട്ടില്‍ നിന്ന് വീണ് തൊഴിലാളിയെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  മീന്‍ പിടിക്കുന്നതിനിടയില്‍ ബോട്ടില്‍ നിന്ന് വീണ് തൊഴിലാളിയെ കാണാതായി. കുരീപ്പുഴ, ഇരക്കട്ട സ്വദേശി ഓമനക്കുട്ടനെ (47) ആണ് ബുധനാഴ്ച രാത്രിയോടെ കാണാതായത്. തോപ്പില്‍കടവ് ഭാഗത്തു നിന്ന് മീന്‍ പിടിക്കാന്‍ പോയ മേശന്റെ ഉടമസ്ഥതയിലുള്ള എഡി ആര്‍ എന്ന ബോട്ടില്‍ നിന്നാണ് ഓമനക്കുട്ടന്‍ വീണത്. ബോട്ടില്‍ പത്ത് തൊഴിലാളികള്‍ കൂടി ഉണ്ടായിരുന്നു. ഓമനക്കുട്ടന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

0
കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ...

നവവധുവിനെ മര്‍ദിച്ചെന്ന കേസ് ; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

0
കോഴിക്കോട് : പന്തീരങ്കാവ് നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ്...

പെരിങ്ങര പി എം വി ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ...

0
തിരുവല്ല: പെരിങ്ങര പി എം വി ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ...

കെ. എസ്. ഇ.ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങിമരിച്ചു

0
മല്ലപ്പള്ളി: കെ. എസ്. ഇ.ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങിമരിച്ചു. വയനാട്...