സ്വർണക്കടത്ത് ; പ്രതി സരിത്തിനെ സഹായിച്ച അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് പ്രതി സരിത്തിനു പൂജപ്പുര സെൻട്രൽ ജയിലിൽ സഹായം നൽകിയിരുന്നതായി ആരോപണമുയർന്ന അസിസ്റ്റന്റ് പ്രിസൺ ഓഫിസർ ബോസിനു സസ്പെൻഷൻ. ആരോപണത്തെത്തുടർന്നു നേരത്തേ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കു സ്ഥലം മാറ്റിയിരുന്നു. തുടർന്നു ജയിൽ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ.

ജയിലിൽ സൂപ്രണ്ട് ഉൾപ്പെടെ ചില ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായി സരിത് കസ്റ്റംസ് കോടതിയിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് സരിത് ഉൾപ്പെടെയുള്ളവരുമായി ബോസ് സംശയകരമായ ഇടപെടൽ നടത്തിയിരുന്നതായി കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....