മത്സ്യത്തൊഴിലാളി ആറ്റില്‍ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: മത്സ്യത്തൊഴിലാളി ആറ്റില്‍ വീണ് മരിച്ചു. ചെറുകോല്‍ ഒമ്പതാം വാര്‍ഡില്‍ കറുക തെക്കേതില്‍ വീട്ടില്‍ ജി. അംബ്രോസ്​ (63) ആണ്​ മരിച്ചത്​. അച്ചന്‍കോവിലാറ്റില്‍ ചെന്നിത്തല ചെറുകോല്‍ പ്രായിക്കര പറക്കടവില്‍ വലവലിച്ച്‌ കയറ്റുന്നതിനിടെ ആറ്റില്‍ വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ്​ സംഭവം.

മാവേലിക്കര ഫയര്‍ഫോഴ്സും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ മൃതദേഹം കണ്ടെടുത്തു. മാവേലിക്കര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക്​ മാറ്റി.

ഭാര്യ: പുഷ്പമ്മ. മക്കള്‍: ജെസ്​റ്റിന്‍ സെബാസ്​റ്റ്യന്‍, ത്സാന്‍സി. മരുമക്കള്‍: ഷിജുസാബു, ജിന്‍സി ലക്ഷ്മി. സംസ്​കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...