ഗോവയ്ക്ക് സമീപം ബോട്ട് തകർന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതർ ; കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി : ഗോവയ്ക്ക് സമീപം ബോട്ട് തകർന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതർ. കന്യാകുമാരി വള്ളവിളയിൽ നിന്ന് പോയ ബോട്ടിലെ 11 പേരെ ശനിയാഴ്ച കാണാതായിരുന്നു. രാവിലെ ബോട്ട് ഉടമ ഫ്രാങ്കളിൻ ജോസഫ് ഭാര്യയെ ഫോണിൽ വിളിച്ചു.

സുരക്ഷിതർ ആണെന്നും കപ്പൽ ഇടിച്ചതാണ് ബോട്ട് തകരാൻ കാരണം എന്ന് പറഞ്ഞതായും ബന്ധുക്കൾ അറിയിച്ചു. ബോട്ടിന്റെ എൻജിനുള്ള ഭാഗം കേടുപാട് പറ്റാത്തതിനാൽ യാത്ര തുടരാൻ കഴിഞ്ഞു. ഇടിയുടെ ആഘാതത്തിൽ മിക്കവർക്കും സാരമായ പരിക്കുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....