ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് ; കുട്ടികളെ കിണറ്റിലിട്ടു ; 5 വയസ്സുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭാര്യയുമായി വഴക്കിട്ട് മക്കളെ കിണറ്റിലെറിഞ്ഞ് പിതാവ്. അഞ്ചും ഒൻപതും വയസ്സ് പ്രായമുള്ള കുട്ടികളെയാണ് വിജയ് റാവത്ത് എന്ന യുവാവ് കിണറ്റിലെറിഞ്ഞത്. സംഭവത്തിൽ അഞ്ചു വയസ്സുകാരനായ ആൺകുട്ടി കൊല്ലപ്പെട്ടു. രാജസ്ഥാനിലെ അജ്മേറിലാണ് സംഭവം. ഗ്രാമവാസികളാണ് കുട്ടികളിൽ ഒരാളെ രക്ഷപ്പെടുത്തിയത്. അഞ്ചു വയസ്സുകാരനായ ഹർഷ്‌വർധൻ വെള്ളത്തില്‍ മുങ്ങിപ്പോയി. രക്ഷാപ്രവർത്തകർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് ഹർഷ്‌വർധന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കൊണ്ടുപോയി. മുപ്പത്തിയഞ്ച് വയസ്സുകാരനായ പ്രതി വിജയ് റാവത്ത് ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയാണ് കുറ്റം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...