മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക : കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ട്രേറ്റ് ബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ കളക്ട്രേറ്റ് ബ്രാഞ്ച് പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ സുനിൽ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് ഷെബിൻ വി.ഷെയ്ക്ക് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡൻ്റ് ബിജു ശാമുവൽ, ജില്ലാ സെക്രട്ടറി ജി.ജയകുമാർ, ജില്ലാ ട്രഷറർ ബി.പ്രശാന്ത് കുമാർ, മുൻ ജില്ലാ പ്രസിഡൻ്റുമാരായ അജിൻ ഐപ്പ് ജോർജ്ജ്, ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗം അബു കോശി, നൗഫൽ ഖാൻ, ജില്ലാ ഭാരവാഹികളായ ഗീത ഡി., ദർശൻ ഡി.കുമാർ, ദിലീപ് ഖാൻ, സുനിൽ കുമാർ, നജീബ് കോന്നി, ജയപ്രസാദ്, ബിജു റ്റി.കെ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണകാലത്ത് നേട്ടവുമായി കെ.എസ്.ആർ.ടി.സി ; ചതയദിനത്തിൽ വരുമാനം എട്ടുകോടി

0
തിരുവനന്തപുരം : ഓണം സ്പെഷ്യൽ സർവീസുകളിൽ കെ.എസ്.ആർ.ടി.സി.ക്ക് മികച്ച നേട്ടം. ചതയദിനമായ...

കർണാടകയിൽ വനിതാ പ്രാതിനിധ്യം പൂജ്യം ; ചോദ്യമുനയിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും

0
ബെം​ഗളൂരു: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം കർണാടകത്തിൽ വനിതാ മന്ത്രിമാർ ഇല്ലാത്തതിനെ ചൊല്ലി...

ഇരുചക്രവാഹനങ്ങളിൽ പുതിയ സംവിധാനം ; പുക കൂടിയാൽ വാഹനത്തിന്റെ വേഗം കുറയും

0
ന്യൂഡൽഹി : പുക മലിനീകരണം കൂടിയാൽ ഇനി വണ്ടിക്കു വേഗം കുറയും....

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കും

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും...