ഗാന്ധി ദർശൻ സമതിയുടെ കൊടിമരം പൂന:സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

വെണ്മണി : വെണ്മണി കല്യാൽത്തറ ജംഗ്ഷനിൽ സാമുഹ്യ വിരുദ്ധർ നശിപ്പിച്ച കേരളാ പ്രദേശ് ഗാന്ധി ദർശൻ സമതിയുടെ കൊടിമരം പുന:സ്ഥാപ്പിച്ചു. കൊടിമരം നശിപ്പിച്ച പ്രതികളെ ഉടന്‍ കണ്ടു പിടിച്ച് മാതൃകപരമായി ശിക്ഷിക്കണമെന്ന് വെൺമണി ഗാന്ധി ദർശൻ മണ്ഡലം പ്രസിഡന്റ്‌ ബാബു മരന്നുരേത്ത് അവിശ്വപ്പെട്ടു. ബാബു മരന്നുരേത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തോമസ് റ്റി തോമസ്, എ.ജെ തങ്കച്ചൻ, പഞ്ചായത്ത് മെമ്പർ മറിയാമ്മ ചെറിയാൻ മനോജ് കിണറ്റാലിൽ, കെ.പി ശശിധരൻ, ലിബു മണപ്പാട്ടിൽ, സന്തോഷ് കല്യാൽത്തറ, അനിൽവെൺമണി, അനു പുന്തല സുജിത്ത് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...