മാര്‍ച്ച്‌​ 31 വരെ ബഹറിനിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

മനാമ: ബുധനാഴ്​ച പുലര്‍ച്ചെ മൂന്ന്​ മുതല്‍ ബഹറിനിലേക്കുള്ള വിമാന സര്‍വിസുകള്‍ ചുരുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ  അടിസ്​ഥാനത്തില്‍ മാര്‍ച്ച്‌​ 31 വരെ ചില വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ഐ .എക്​സ്​ 889 / 890 മംഗലാപുരം- ബഹ്​റൈന്‍ -മംഗലാപുരം സര്‍വീസും ​ഐ.എക്​സ്​ 789 / 790 കണ്ണൂര്‍- ബഹ്​റൈന്‍- കണ്ണൂര്‍ സര്‍വീസും റദ്ദാക്കി.

ഡല്‍ഹി-ബഹ്​റൈന്‍ സര്‍വിസും കൊച്ചി-ബഹ്​റൈന്‍ സര്‍വിസും പതിവ്​ പോലെ നടത്തും. റദ്ദാക്കിയ റൂട്ടുകളിലെ യാത്രക്കാര്‍ക്ക്​ വേറൊരു ദിവസം തെരഞ്ഞെടുക്കുകയോ എയര്‍ ഇന്ത്യ സര്‍വിസ്​ നടത്തുന്ന മറ്റ്​ റൂട്ടുകള്‍ തെരഞ്ഞെടുക്കുകയോ ചെയ്യാം. ഇത്​ രണ്ടും അല്ലാതെ തുക പൂര്‍ണമായി റീഫണ്ട്​ ചെയ്യാന്‍ അവസരവുമുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...