തെ​ക്ക​ന്‍ ഫി​ലി​പ്പീ​ന്‍​സി​ല്‍ 92 പേ​രു​മാ​യി പോ​യ സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു ; 40 പേ​രെ ര​ക്ഷ​പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

മ​നി​ലാ: തെ​ക്ക​ന്‍ ഫി​ലി​പ്പീ​ന്‍​സി​ല്‍ 92 പേ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന സൈ​നി​ക വി​മാ​നം ത​ക​ര്‍​ന്നു​വീ​ണു. 40 പേ​രെ ര​ക്ഷ​പെ​ടു​ത്തി​യ​താ​യി സൈ​നി​ക മേ​ധാ​വി പ​റ​ഞ്ഞു.

ഫി​ലി​പ്പീ​ന്‍​സ് എ​യ​ര്‍​ഫോ​ഴ്സി​ന്റെ  സി-130 ​എ​ന്ന വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​ വീ​ണ​ത്. ജോ​ളോ ദ്വീ​പി​ല്‍ ലാ​ന്‍​ഡ് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് വ്യോ​മ​സേ​ന പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. 92 പേ​ര്‍ വി​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രി ഡെ​ല്ഡ​ഫി​ന്‍ ലോ​റെ​ന്‍​സാ​ന അ​റി​യി​ച്ചു. ഇ​തി​ല്‍ മൂ​ന്നു പൈ​ല​റ്റു​മാ​രും അ​ഞ്ച് ക്രൂ ​അം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...