കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി. സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹറൈന്‍, യു എ ഇ എന്നിവടങ്ങളിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകളുമാണ് നിര്‍ത്തിയത്. എയര്‍ ഇന്ത്യയുടെ കരിപ്പൂര്‍ ജിദ്ദ, എയര്‍ ഇന്ത്യാ എക്സ് പ്രസ്സിന്റെ കരിപ്പൂര്‍ റിയാദ്, കരിപ്പൂര്‍ ദമാം, സൗദി എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍ -ജിദ്ദ -റിയാദ്, നാസ് എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍- റിയാദ്, ഇന്‍ഡിഗോയുടെ കരിപ്പൂര്‍ -റിയാദ്, കരിപ്പൂര്‍ -ദമാം സര്‍വ്വീസുകള്‍ ഞായറാഴ്ചയോടെയാണ്  നിര്‍ത്തിയത് .

ഖത്തര്‍ എയര്‍വേയ്‌സ്, എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് , ഇന്‍ഡിഗോ എന്നിവയുടെ കരിപ്പൂര്‍ -ദോഹ സര്‍വീസും, എയര്‍ ഇന്ത്യാ എക്സ് പ്രസ്സിന്റെ കരിപ്പൂര്‍ -കുവൈത്ത് സര്‍വ്വീസും നിര്‍ത്തി. യുഎഇ, ഒമാന്‍, ബഹറൈന്‍ വഴി കരിപ്പൂരില്‍ നിന്നും സൗദിയിലേക്ക് പറന്നിരുന്ന കണക്ഷന്‍ വിമാനങ്ങളും ഇതോടൊപ്പം നിര്‍ത്തി. ഇത്തിഹാദ് എയര്‍ , എയര്‍ അറേബ്യ, ഒമാന്‍ എയര്‍ , ഗള്‍ഫ് എയര്‍ തുടങ്ങിയ വിമാന കമ്പനികളാണ് കണക്ഷന്‍ വിമാനങ്ങള്‍ നിര്‍ത്തിയത്.

ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ് പ്രസ്സ് , എയര്‍ അറേബ്യ, ദുബായിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ് പ്രസ്സ്,സ്‌പൈസ്‌ജെറ്റ്, അബൂദാബി യിലേക്കുള്ള ഇത്തിഹാദ് എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഒമാനിലേക്കുള്ള ഒമാന്‍ എയര്‍ ,ബഹറൈനിലേക്കുള്ള ബഹറൈന്‍ എയര്‍ വിമാനങ്ങളാണ് കരിപ്പൂരില്‍ നിലവില്‍ സര്‍വ്വീസ് നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...