മേയ് പകുതിയോടെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും ; തയ്യാറെടുക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്ത് ലോക് ഡൌണ്‍ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതിന് തയ്യാറെടുക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശം. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് വിമാനത്താവളങ്ങള്‍ക്ക് ഇക്കാര്യത്തില്‍ കത്ത് നല്‍കിയത്. മേയ് പകുതിയോടെ സര്‍വ്വീസുകള്‍ തുടങ്ങാന്‍ തയ്യാറെടുക്കണമെന്നും ഒരു വിമാനത്തില്‍ മുപ്പത് ശതമാനം ആളുകളെ ഉള്‍ക്കെള്ളിക്കാമെന്നുമാണ് കത്തില്‍ വ്യക്തമാക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍ അതായത് മൂന്നിലൊന്ന് സീറ്റുകളിലാവും ആദ്യം യാത്രക്കാരെ അനുവദിക്കുക. സാമൂഹിക അകലം പാലിക്കാനുള്ള തയ്യാറെടുപ്പുകള്‍ എയര്‍പോര്‍ട്ടുകളില്‍ നടത്തണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യയും തയ്യാറെടുപ്പിന് നിര്‍ദ്ദേശം നല്കിയതായാണ് വിവരം.

The post മേയ് പകുതിയോടെ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും ; തയ്യാറെടുക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് നിര്‍ദ്ദേശം appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ കേസ് : ചേന്തി അനിലിനെതിരെ നടപടിയെടുക്കാൻ ഡി സി സി -ക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം വഴിയിൽ തടഞ്ഞ കേസിൽ അനിലിനെതിരെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...