സംസ്ഥാനത്ത് ഒരേ ദിവസം രണ്ട് പരിശോധനാ ഫലം ; കൊവിഡ് ഉണ്ടെന്നും ഇല്ലെന്നും റിസൾട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരേ ദിവസം ഒരേ സാമ്പിളുകളിൽ രണ്ട് പരിശോധനാ ഫലം. ഒരിടത്ത് പോസിറ്റീവും ഒരിടത്ത് നെഗറ്റീവ് റിസൾട്ടുമാണ് ഉണ്ടായത്. തിരുവനന്തപുരത്ത് പരിശോധിച്ച സാമ്പിളിലാണ് രണ്ട് വ്യത്യസ്ത ഫലങ്ങൾ കിട്ടിയത്. നേരത്തെ ചികിത്സയിൽ ആയിരുന്ന വർക്കല സ്വദേശിയുടെയും ഇപ്പോൾ ചികിത്സയിൽ ഉള്ള രണ്ടുപേരുടെയും സാമ്പിളുകളിലാണ് വ്യത്യസ്ത ഫലം വന്നത്.

രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ പോസിറ്റീവ് ആയവർക്ക് രോഗം ഇല്ലെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനാഫലം പറയുന്നു. രണ്ട് പരിശോധനകളും നടന്നത് ഒരേ ദിവസമാണെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. നെഗറ്റീവ് ആയ ആളുടെ ഫലം പോസിറ്റീവായി കാണിക്കുന്നത് അപൂർവമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംഭവത്തിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് രാജീവ് ഗാന്ധി സെന്റർ വ്യക്തമാക്കി. തങ്ങളുടേത് ജർമ്മൻ സാങ്കേതിക വിദ്യയാണെന്നും ഇവർ വിശദീകരിച്ചു.

The post സംസ്ഥാനത്ത് ഒരേ ദിവസം രണ്ട് പരിശോധനാ ഫലം ; കൊവിഡ് ഉണ്ടെന്നും ഇല്ലെന്നും റിസൾട്ട് appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...

‘നേപ്പാളില്‍ ഹിമതടാകം രൂപപ്പെടുന്നു ; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

0
ബെയ്ജിങ് : മിന്നല്‍ പ്രളയം നാശം വിതച്ച നേപ്പാളില്‍ വീണ്ടും ഹിമതടാകം...

ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

0
മുംബൈ: ദേശീയ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് ശേഷം ആദ്യമായി പ്രതികരിച്ച്...

നേപ്പാൾ മിന്നൽ പ്രളയം : ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ 21 തീർത്ഥാടകർ...

0
ചെന്നൈ : മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളായ...