പത്ത്‌ വയസ്സുകാരിയെ ബാര്‍ബര്‍ ഷോപ്പില്‍ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : പത്ത്‌ വയസ്സുകാരിയെ ബാര്‍ബര്‍ ഷോപ്പില്‍ പീഡിപ്പിച്ച യുവാവിനെ നെടുങ്കണ്ടം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. അഞ്ചര മാസം മുമ്പാണ്‌ സംഭവം നടന്നത്‌. ബാലന്‍പിള്ള സിറ്റിയിലെ ഇയാളുടെ ബാര്‍ബര്‍ ഷോപ്പില്‍ കുട്ടി മുടിവെട്ടാനെത്തിയപ്പോഴാണ്‌ പീഡനം നടന്നത്‌. മുടിവെട്ടിക്കാന്‍  എത്തിയ കുട്ടിയെ കടയ്‌ക്കുള്ളില്‍ വച്ച്‌ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

ബാലന്‍പിള്ള സിറ്റിയില്‍ ബാര്‍ബര്‍ ഷോപ്പ്‌ നടത്തുന്ന പുഷ്‌പക്കണ്ടം റോഡുവിള വീട്ടില്‍ നിജാസ്‌(26) ആണ്‌ കഴിഞ്ഞ ദിവസം പിടിയിലായത്‌. കുട്ടിയുടെ മുടി വെട്ടുന്നതിനായി ഇയാളെ വീട്ടിലേക്ക്‌ കൊണ്ടുവരുവാന്‍ ശ്രമിച്ചപ്പോഴാണ്‌ കുട്ടി മുമ്പ് നടന്ന സംഭവങ്ങള്‍ വീട്ടുകാരോട്‌ പറഞ്ഞത്‌. തുടര്‍ന്ന്‌ ഇവര്‍ കരുണാപുരം പഞ്ചായത്തംഗത്തിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

The post പത്ത്‌ വയസ്സുകാരിയെ ബാര്‍ബര്‍ ഷോപ്പില്‍ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...

വീടിന്റെ ജനാല തുരന്ന് തുറന്ന് കവർച്ച ; ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം മോഷ്ടിച്ചു

0
ചാരുംമൂട് : വീടിന്റെ ജനാലയുടെ കൊളുത്തുള്ള ഭാഗം തുരന്ന് ജനൽ തുറന്ന്...

അരൂർ – തുറവൂർ ഉയരപ്പാത : വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ; കോൺക്രീറ്റിങ് ശനിയാഴ്ച...

0
തുറവൂർ : അരൂർ തുറവൂർ ഉയരപ്പാത ശ്രീനാരായണ നഗറിന് സമീപം പില്ലർ...