ഫ്ലിപ് കാര്‍ട്ടില്‍ ദീപാവലി ധമാക്ക ; വമ്പൻ ഓഫറുകൾ, 6,299 രൂപയ്ക്ക് സ്മാർട് ടിവി

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ മുന്‍നിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ദീപാവലിയോടനുബന്ധിച്ച് സ്മാർട് ടിവികൾക്കും വാഷിങ് മെഷീനുകൾക്കും വൻ ഓഫറുകളൊരുക്കി തോംസൺ. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികൾക്കും വൻ ഓഫറാണ് നൽകുന്നത്. നവംബർ 2 മുതൽ 11 വരെയാണ് ‘ഫ്ലിപ്കാർട്ട് ബിഗ് ദിവാലി സെയിൽ’ നടക്കുന്നത്.‌ ബ്ലൂ ബെസലുകളോട് കൂടിയ ലോകകപ്പ് സ്‌പെഷൽ എഡിഷൻ ടിവി 43 ഇഞ്ച് Alpha005BL മോഡൽ 15,999 രൂപയ്‌ക്കാണ് വിൽക്കുന്നത്. പുതിയ സെമി ഓട്മാടോറ്റിക് വാഷിങ് മെഷീൻ 8,399 രൂപയ്ക്കും ലിസ്റ്റ് ചെയ്തിട്ടുണ്ട്. കേവലം 5,999 രൂപയ്ക്ക് വരെ എൽഇഡി ടിവികളും ലഭ്യമാണ്.

24 ഇഞ്ചിന്റെ Alpha001 മോഡൽ സ്മാര്‍ട് ടിവി 6,299 രൂപയ്ക്കും വിൽക്കുന്നു. രാജ്യത്തെ മറ്റു കമ്പനികളുമായി മൽസരിക്കാൻ വൻ ഇളവുകളാണ് തോംസൺ നൽകുന്നത്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി ക്യുഎൽഇഡി, ഓത്ത് പ്രോ മാക്സ്, എഫ്എ സീരീസ് ടിവികൾ എന്നിവയിലേക്ക് പുതിയ ശ്രേണിയിലുള്ള ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതായി തോംസൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പുതിയ 43 ഇഞ്ച് ക്യുഎൽഇഡി, റിയൽടെക് പ്രോസസറുള്ള 43 ഇഞ്ച് എഫ്എ സീരീസ് ടിവികൾ, 4കെ ഡിസ്‌പ്ലേയുള്ള 55 ഇഞ്ച് ഗൂഗിൾ ടിവികളുടെ പുതിയ ശ്രേണിയും പുറത്തിറക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...