പത്തനംതിട്ട ജില്ലയില്‍ 73 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ 73 ദുരിതാശ്വാസ ക്യാമ്പുകളിലായി 609 കുടുംബങ്ങളിലെ 2101 പേര്‍ കഴിയുന്നു. ഇതില്‍ 856 പുരുഷന്‍മാരും 876 സ്ത്രീകളും 369 കുട്ടികളുമാണ് ഉള്‍പ്പെടുന്നു. കോന്നി താലൂക്കില്‍ ഏഴ് ക്യാമ്പുകളിലായി 97 കുടുംബങ്ങളിലെ 269 പേരും, മല്ലപ്പള്ളി താലൂക്കില്‍ 11 ക്യാമ്പുകളിലായി 63 കുടുംബങ്ങളിലെ 229 പേരും, തിരുവല്ല താലൂക്കിലെ 30 ക്യാമ്പുകളിലായി 258 കുടുംബങ്ങളിലെ 899 പേരും, റാന്നി താലൂക്കില്‍ 11 ക്യാമ്പുകളായി 82 കുടുംബങ്ങളിലെ 404 പേരും കോഴഞ്ചേരി താലൂക്കില്‍ 14 ക്യാമ്പുകളിലായി 109 കുടുംബങ്ങളിലെ 360 പേരുമാണ് കഴിയുന്നത്. അടൂര്‍ താലൂക്കില്‍ നിലവില്‍ ക്യാമ്പുകള്‍ തുറന്നിട്ടില്ല.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയില്‍ ജില്ലയിലെ 161 കര്‍ഷകര്‍ക്ക് 42.57 ലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചു. ജില്ലാ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കൂടില്ല ; പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

0
അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഭവന, വാഹന,...

കെ പി സി സി അധ്യക്ഷസ്ഥാനം ; ഷാഫി അനുയോജ്യനെന്ന് കെ.സി, എ-ഐ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും...

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; കേസെടുത്ത് സൈബർ പോലീസ്

0
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു....

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം ; സക്കർബർഗിന് പിന്തുണയുമായി എം.പി. മഹുവ മൊയ്ത്ര

0
ന്യൂഡൽഹി : മോദിയുടെ വീഡിയോ അപ്രത്യക്ഷമായ വിഷയത്തിൽ മെറ്റ സി.ഇ.ഒ. മാർക്ക്...