Tuesday, May 6, 2025 12:28 pm

വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ കിടപ്പുമുറിയില്‍ നിന്നും കരിമൂര്‍ഖനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പുലിയൂര്‍ : വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ കിടപ്പുമുറിയില്‍ നിന്നും കരിമൂര്‍ഖനെ കണ്ടെത്തി. വിവരമറിഞ്ഞ്‌ പോലീസ് വിളിച്ചു വരുത്തിയ പാമ്പുപിടിത്തക്കാരന്‍ മൂര്‍ഖനെ പിടികൂടിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. പുലിയൂര്‍ തോനയ്ക്കാട് 10-ാം വാര്‍ഡില്‍ കരിപ്രം ചാത്തമേല്‍ കുറ്റിയില്‍ ഗോപിയുടെ വീടിനകത്ത് ശനിയാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണു പാമ്പിനെ കണ്ടത്. അച്ചന്‍കോവിലാറിനു സമീപമുള്ള ഗോപിയുടെ വീട് വെള്ളക്കെട്ടിനെ തുടര്‍ന്നു അടച്ചിട്ടിരിക്കുകയായിരുന്നു. വെള്ളമിറങ്ങിത്തുടങ്ങിയതോടെ വീട് വൃത്തിയാക്കാന്‍ ഗോപിയും മകനും രാവിലെ ക്യാമ്പില്‍ നിന്നെത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത വിധി സുപ്രീംകോടതി റദ്ദാക്കി

0
ന്യൂഡല്‍ഹി: ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീംകോടതി...

അടൂർ ജലഅതോറിറ്റി ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

0
ഏഴംകുളം : ഗ്രാമപ്പഞ്ചായത്തിൽ പൂർത്തിയാകാത്ത ജൽജീവൻ പദ്ധതിയുടെ പേരിൽ 30...

നന്തൻകോട് കൂട്ടക്കൊലയിൽ വിധി പറയുന്നത് മെയ് എട്ടിലേക്ക് മാറ്റി

0
തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലയിൽ വിധി പറയുന്നത് മാറ്റി. മെയ് എട്ടിലേക്കാണ് കേസ്...

ചിറ്റാർ ടൗണിൽ അപകട ഭീഷണിയായി വാകമരം

0
സീതത്തോട് : ചിറ്റാർ ടൗണിൽ ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ നിൽക്കുന്ന...