പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്നു വ​ന്‍ തു​ക ത​ട്ടി​യെ​ടു​ത്ത സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ത്തി​ന് സ​സ്പെ​ന്‍​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്നു വ​ന്‍ തു​ക ത​ട്ടി​യെ​ടു​ത്ത സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ത്തി​ന് സ​സ്പെ​ന്‍​ഷ​ന്‍. തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം എം.​എം.​അ​ന്‍​വ​റി​നെ​യാ​ണ് സി​പി​എം സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. പ്ര​ള​യ ദു​രു​താ​ശ്വാ​സ ഫ​ണ്ടി​ല്‍ നി​ന്നും 10.54 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ന​ല്ലാ​ത്ത അ​ന്‍​വ​റി​ന്റെ  അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ത്ത​ര​ല​ക്ഷം രൂ​പ ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നു അനധികൃതമായി ന​ല്‍​കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ജി​ല്ലാ ക​ള​ക്ട‌​ര്‍ എ​സ്.​സു​ഹാ​സ് പ​ണം തി​രി​ച്ചു​പിടിച്ചിരു​ന്നു. പ്ര​ള​യ സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നും എ​ങ്ങ​നെ​യാ​ണ് പ​ണം എ​ത്തി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നു​മാ​ണ് അ​ന്‍​വ​ര്‍ പാ​ര്‍​ട്ടി​ക്ക് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം.

സം​ഭ​വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ലെ ദു​രി​താ​ശ്വാ​സ സെ​ക്ഷ​ന്‍ ക്ലാ​ര്‍​ക്കാ​യി​രു​ന്ന വി​ഷ്ണു പ്ര​സാ​ദ്, സി​പി​എം തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം എം.​എം.​അ​ന്‍​വ​ര്‍, കാ​ക്ക​നാ​ട് സ്വ​ദേ​ശി മ​ഹേ​ഷ് എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രി​ല്‍ നി​ന്നു വി​വ​രം ശേ​ഖ​രി​ച്ചി​രു​ന്നു. മ​ഹേ​ഷ് വ​ഴി​യാ​ണ് അ​ന്‍​വ​റി​ന്റെ  അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണ​മെ​ത്തി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...