​പ്രധാന റോഡുകളിൽ വെള്ളമിറങ്ങി ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു , ദുരിതമൊഴിയാതെ റാന്നി

For full experience, Download our mobile application:
Get it on Google Play

​റാന്നി: കനത്ത മഴയ്ക്ക് ശമനമുണ്ടായി പ്രധാന റോഡുകളിലെ വെള്ളം ഇറങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് റാന്നിയെ ഇപ്പോഴും ദുരിതത്തിലാഴ്ത്തുന്നു. ചെട്ടിമുക്ക് – വലിയകാവ് റോഡിലെ പുള്ളോലി ഭാഗത്ത് ഇപ്പോഴും റോഡിൽ വെള്ളക്കെട്ട് നിലനിൽക്കുകയാണ്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലെ താഴത്തെ നിലയിലുള്ള കടകളിൽ നിന്ന് വെള്ളം ഇതുവരെ പൂർണ്ണമായി ഇറങ്ങിയിട്ടില്ല. ഇതിനാൽ ഇവിടെയുള്ള കച്ചവടക്കാർക്ക് വലിയ പ്രയാസമാണ് നേരിടുന്നത്. വെള്ളം കയറിയ വ്യാപാരസ്ഥാപനങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ പ്രദേശത്ത് പുരോഗമിക്കുകയാണ്. വെള്ളക്കെട്ട് പൂർണ്ണമായി ഒഴിയാത്തത് സാധാരണ ജീവിതത്തെയും ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

ക്യാമ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയില്‍ നടക്കുന്നുണ്ട്. മേഖലയില്‍ കുടിവെള്ളം ഇല്ലാത്തത് വലിയ പ്രശ്നം സൃഷ്ടിക്കുന്നുണ്ട്.കിണറുകളില്‍ മാലിന്യം കലര്‍ന്ന വെള്ളമാണുള്ളത്.ഇത് ശുചീകരിച്ചു വേണം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്.വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. പലയിടത്തും വൈദ്യുതി പുനസ്ഥാപിക്കാനും കാലതാമസം നേരിടുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...