Monday, November 27, 2023 5:05 pm

മാവ് പൂക്കാന്‍

തൃശൂര്‍ : ഇന്ത്യയിൽ ആദ്യം മാവ് പൂക്കുന്നത് കേരളത്തിലാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ പാലക്കാട്ടെ മുതലമടയിൽ നിന്നുള്ള മാമ്പഴം ഉത്തരേന്ത്യൻ വിപണയിലെത്തും. കിലോയ്ക്ക് അഞ്ഞൂറ് രൂപയായിരിക്കും വില. അതിന് ശേഷം തമിഴ്നാട്, ആന്ധ്ര, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ള വിപണിയിലേക്ക് പോകും.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

നവംബർ-ഡിസംബർ ആകുമ്പോൾ മാവ് പൂക്കാൻ തുടങ്ങും. സാധാരണ ഗതിയിൽ മാവ് പൂത്ത് കഴിഞ്ഞാൽ മാങ്ങയായി മൂപ്പെത്താൻ തൊണ്ണൂറ് ദിവസം വേണം. ചിലയിനങ്ങൾക്ക് 100-105 ദിവസം വരെയെടുത്തേക്കാം.ആദ്യം വിപണിയിലെത്തുന്നവരിൽ പ്രധാനികൾ പ്രിയൂർ, മൂവാണ്ടൻ, സിന്ദൂരം , ചന്ദ്രക്കാരൻ എന്നിവയാണ്. നമ്മുടെ തൊടിയിലെ മാവുകൾ നന്നായി പൂക്കുന്നതിനായി ഉടനെ ചെയ്യാവുന്ന കാര്യങ്ങൾ ഇവയാണ്.

മാവിന്റെ ബലം കുറഞ്ഞതും അസുഖം വന്നതും വളഞ്ഞ് അകത്തേക്ക് വളരുന്നതുമായ ശിഖരങ്ങൾ മുറിച്ച് മാറ്റി മുറിപ്പാടിൽ കുമിൾ നാശിനി പുരട്ടണം. മാവിന്റെ ശിഖരങ്ങളിൽ വെയിൽ നന്നായി തട്ടണം. മാവിന്റെ ചുവട്ടിൽ വലിയ ആഴത്തിലല്ലാതെ എന്നാൽ കുറച്ച് വേരുകളെങ്കിലും തെളിഞ്ഞു കാണത്തക്കരീതിയിൽ തടം തുറന്ന് മൂന്ന് ആഴ്ച വെയിൽ കൊള്ളിക്കുക. അതിനുശേഷം ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാമ്പൽ എന്നിവ ചേർത്ത് കുഴിയിൽ ചെറുതായി മണ്ണിട്ട് മൂടി നന്നായി ചപ്പുചവറുകൾ ഇട്ട് നന്നായി നനയ്ക്കുക.

മാവിനെ ഒന്നു ക്ഷീണിപ്പിച്ച ശേഷം പിന്നീട് നന്നായി പരിപാലിക്കുമ്പോൾ കൂടുതൽ പൂക്കളുണ്ടാകാനുള്ള പ്രവണത കാണുന്നു. പൊട്ടാസ്യം നൈട്രേറ്റ് ( 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ചതിനു ശേഷം ) ഒരാഴ്ച കഴിഞ്ഞ് കാൽസ്യം നൈട്രേറ്റ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു മില്ലി സ്റ്റാനോവെറ്റ് ചേർത്ത് ഇലകൾ കുളിപ്പിച്ച് തളിക്കുക. വളരെ വർഷങ്ങളായി പൂക്കാതെ നിൽക്കുന്ന മാവുകളിൽ തായ്ത്തടിയിലെ തൊലി ഒരു മോതിരവളയത്തിന്റെ വീതിയിൽ നീക്കം ചെയ്യുന്നത് പൂക്കുന്നതിന് കാരണമാകുന്നു എന്നു നിരീക്ഷിച്ചിട്ടുണ്ട്. 2 സെന്റീമീറ്റർ വീതിയിൽ വളയം പൂർണമായോ അല്ലെങ്കിൽ ഒരൽപ്പം ഒരു ഭാഗത്ത് നിർത്തി ഭാഗികമായോ പുറംതൊലി നീക്കം ചെയ്തു നോക്കാവുന്നതാണ്.

മാവിന്റെ ചുവട്ടിൽ ഒരു ചട്ടിയിൽ തൊണ്ട്, കരിയിലകൾ എന്നിവ വച്ച് നിയന്ത്രിതമായി പുകച്ച് നോക്കുന്നതും ഗുണകരമായിരിക്കും.എത്രൽ (എത്തിഫോൺ) എന്ന ഹോർമോൺ ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ ആഴ്ചയിലൊരിക്കൽ എന്ന തോതിൽ അഞ്ചാഴ്ച ഒക്ടോബർ മാസത്തിൽ ഒഴിച്ചു കൊടുത്ത് തടം കുതിരുത്തുകൊടുക്കാവുന്നതാണ്. പാക്ലോബ്യൂട്രസോൾ ( കൾട്ടാർ) എന്ന ഹോർമോൺ 3 മില്ലി ഒരു ചതുരശ്ര മീറ്റർ ഇലച്ചാർത്തിന് എന്നയളവിൽ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടം കുതിർക്കുന്നത് വളരെ നാളുകളായി പൂക്കാതെ നിൽക്കുന്ന മാവുകളിൽ പരീക്ഷിക്കാവുന്നതാണ്. നല്ല രീതിയിൽ പൊട്ടാഷ് വളം നൽകുന്നതും നന്നായിരിക്കും. മറ്റുമരങ്ങളുടെ തണലിൽ നിൽക്കുന്ന മാവുകൾക്ക് വേണ്ടത്ര സൂര്യപ്രകാശം ലഭ്യമാക്കുകയും വേണം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവകേരളസദസ് അടൂര്‍ മണ്ഡലം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : ഡിസംബര്‍ 17നു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിന്റെ അടൂര്‍...

കേരളീയം ഓണ്‍ലൈന്‍ ക്വിസ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 20 വരെ ഡൗണ്‍ലോഡ് ചെയ്യാം

0
തിരുവനന്തപുരം : കേരളീയം പരിപാടിയുടെ പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 19ന് സംഘടിപ്പിച്ച ഓണ്‍ലൈന്‍...

16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടന്നു

0
പത്തനംതിട്ട : 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല പരിപാടികളും...

സർക്കാർ ജീവനക്കാർ പാവപ്പെട്ടവന്റെയും സേവകരാണെന്നത് വിസ്മരിക്കരുത്

0
പത്തനംതിട്ട : പാവപ്പെട്ടവനും പണക്കാരനും തുല്യ നീതിയും പരിഗണനയും സർക്കാർ ഓഫീസുകളിൽ...