കുട്ടികള്‍ക്കായി കാരറ്റും ഈന്തപ്പഴവും കൊണ്ടൊരു ഹെല്‍ത്തി ഷേക്ക്

For full experience, Download our mobile application:
Get it on Google Play

കുട്ടികള്‍ക്കായി കാരറ്റും ഈന്തപ്പഴവും കൊണ്ടൊരു ഹെല്‍ത്തി ഷേക്ക് ഉണ്ടാക്കാം. ആവശ്യമായ ചേരുവകള്‍
കാരറ്റ് 2 എണ്ണം
ഇളം ചൂടുള്ള പാല്‍ 1 കപ്പ്
ഈന്തപ്പഴം 10 എണ്ണം
അണ്ടിപ്പരിപ്പ് ഒരു പിടി
ഏലയ്ക്ക 3 എണ്ണം
വെള്ളം അര കപ്പ്
നട്സ് അലങ്കരിക്കാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം
ആദ്യം കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും പാലില്‍ ചേര്‍ത്ത് 20 മിനിറ്റ് കുതിര്‍ക്കാന്‍ വെയ്ക്കുക. ശേഷം കുക്കറില്‍ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിനു വെള്ളവും ഏലയ്ക്കയും ചേര്‍ത്ത് രണ്ട് വിസില്‍ വരുന്നത് വരെ വേവിക്കുക. ഇത് തണുത്ത ശേഷം ഏലയ്ക്ക മാറ്റുക. ശേഷം കാരറ്റ് മിക്‌സിയുടെ ജാറില്‍ ഇടുക, പാലില്‍ കുതിര്‍ത്ത ഈന്തപ്പഴവും അണ്ടിപ്പരിപ്പും കൂടി ജാറില്‍ ചേര്‍ത്തു നല്ലതുപോലെ അരച്ചെടുക്കുക. ശേഷം തണുത്ത പാല്‍ ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം ഗ്ലാസ്സില്‍ ഒഴിക്കുക. മുകളില്‍ നട്സ് വച്ച്‌ അലങ്കരിക്കുക. ഷേക്ക് റെഡി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...