ഈരാറ്റുപേട്ട : ശശി തരൂരിനെ അനുകൂലിച്ച് കോട്ടയം ഈരാറ്റുപേട്ടയില്‍ ഫ്ലക്സ് ബോർഡുകള്‍. ‘ശശി തരൂർ നമ്മെ നയിക്കട്ടെ, കോണ്‍ഗ്രസ് വളരട്ടെ’ എന്നെഴുതിയ ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ പാലായിലും തരൂരിനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ വന്നിരുന്നു. പുതുപ്പള്ളിയിലെ 141, 142 ബൂത്ത് കമ്മിറ്റികള്‍ ശശി തരൂരിന് അനുകൂലമായി പ്രമേയം പാസാക്കുകയും ചെയ്തു.
ശശി തരൂരിനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍
RECENT NEWS
Advertisment



























