മധുരപലഹാരങ്ങളുടെ ചില്ലറ വില്പന ; ഇനിമുതല്‍ ഇങ്ങനെവേണം , ഇല്ലെങ്കില്‍ പണികിട്ടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പായ്ക്ക് ചെയ്യാതെ ചില്ലറയായി വിൽക്കുന്ന മധുരപലഹാരങ്ങളുടെ ഉത്പാദന തീയതിയും (Mfg Date) പരമാവധി ഉപയോഗിക്കാനാകുന്ന തീയതിയും (Expiry Date) ഇനി മുതൽ നിർബന്ധമായും രേഖപ്പെടുത്തണം. കേരളാ ഫുഡ് ആന്‍ഡ്‌ സേഫ്ടി വിഭാഗത്തിന്റെയാണ്  ഉത്തരവ്. ജൂൺ മുതൽ പരിശോധനകൾ നടത്തി ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതര്‍ പറഞ്ഞു.

2020 ജൂൺ ഒന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. പായ്ക്ക് ചെയ്ത് വിൽക്കുന്നവയിൽ പായ്ക്കറ്റിൽ തന്നെ ഈ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണം. മധുരപലഹാരങ്ങളുടെ പരമാവധി ഉപയോഗിക്കാനാകുന്ന തീയതി കണക്കാക്കാനുള്ള മാർഗനിർദ്ദേശം (Guidance Note on Safety and Quality of Traditional Milk Products) വെബ്സൈറ്റിൽ ലഭ്യമാണ്.

ലിങ്ക് – https://fssai.gov.in/upload/uploadfiles/files/Guidance_Note_Milk_Products_24_02_2020.pdf .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....

ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരസദ്യ നടന്നു

0
കൊല്ലം: കഴിഞ്ഞ നാൽപ്പത് വർഷത്തിലധികമായി കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ...

ബിഹാർ പരീക്ഷാ വിവാദം : പട്നയിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധ മാർച്ചിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ

0
പട്ന : എഴുപതാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (ബി.പി.എസ്.സി.) പരീക്ഷ...