പകര്‍ച്ചവ്യാധി പ്രതിരോധം ; സന്നിധാനത്ത് ഫോഗിംഗ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ശബരിമലയില്‍ കൊതുകുജന്യ രോഗപ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. സന്നിധാനത്ത് വെള്ളിയാഴ്ച ഉറവിടനശീകരണവും സ്‌പ്രേയിംഗും നടത്തി. സന്നിധാനം മുതല്‍ മരക്കൂട്ടം വരെ ഇരുപാതകളിലുമുള്ള ഹോട്ടലുകള്‍, വ്യാപരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ശുചിത്വ പരിശോധന നടത്തി. കൊതുകു നിവാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് പോലീസ് ബാരക്ക് ഏരിയയില്‍ ഫോഗിംഗ് നടത്തിയിരുന്നു.

സന്നിധാനത്തെ പോലീസ് ബാരക്കിലെ ചിക്കന്‍ ബോക്‌സ് സ്ഥിരീകരിച്ച അഞ്ച് പോലീസുകാരെ 22ാം തീയതി തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ബാരക്ക് അണുവിമുക്തമാക്കിയിരുന്നു. ശനിയാഴ്ച വരെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിന്റെ സൂചനയായി. ചിക്കന്‍പോക്‌സ് വായുജന്യരോഗമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...