ഫൊക്കാന കണ്‍വന്‍ഷന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഒര്‍ലാണ്ടോ : അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ പത്തൊമ്പതാമത് ഫൊക്കാന കണ്‍വന്‍ഷന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. ലോക മലയാളി സംഘടനകള്‍ക്ക് എന്നും മാതൃകയാക്കാവുന്ന സംഘടനയാണ് ഫൊക്കാനായെന്നും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു

ജോണ്‍ ബ്രിട്ടാസ് എംപി, ഗോപിനാഥ് മുതുകാട്, വര്‍ക്കല കഹാര്‍, ജോര്‍ജ് കള്ളിവയലില്‍, ഫാ.ഡേവിസ് ചിറമേല്‍, ദിനേശ് പണിക്കര്‍ തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികളുടെ സാന്നിധ്യത്തില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, എക്സിക്യു്ട്ടീവ് വൈസ് പ്രസിഡന്റ് ജെയ്‌ബു മാത്യു കുളങ്ങര, മാമന്‍ സി ജേക്കബ്, പോള്‍ കറുകപ്പിള്ളില്‍, ആനി പോള്‍, കലഷഹി തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

0
തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക്...

യുദ്ധത്തിന് താൽപ്പര്യമില്ല, എന്നാൽ ആക്രമണമുണ്ടായാൽ വെറുതെയിരിക്കില്ല; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

0
ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ...

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

0
കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ...