ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുസ്‌ലിം യൂത്ത് ലീഗ് ആറന്മുള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭ ഒന്‍പതാം  വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കും  കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. ആറന്മുള മണ്ഡലം ജനറൽ സെക്രട്ടറി റ്റി.റ്റി യാസീൻ കിറ്റുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ബീനാ ഷെരീഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷെഹൻഷാ, ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ,  മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നിയാസ് റാവുത്തർ, നിയാസ് മുരുപ്പേൽ എന്നിവര്‍ പങ്കെടുത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആര്‍എസ്എസ് നേതാവ് എ.ജയകുമാറിനെതിരെ രൂക്ഷവിമർശനവുമായി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ

0
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് എ.ജയകുമാറിനെതിരെ രൂക്ഷവിമർശനവുമായി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ. പ്രധാനമന്ത്രിക്കെതിരെ...

ബാങ്കിന്റെ വ്യാജ നിക്ഷേപ രേഖ ഉണ്ടാക്കി തിരിമറി : 2 കോടിയോളം രൂപ തട്ടിയെടുത്ത്...

0
ചേർത്തല : പൊതുമേഖലാ ബാങ്കിലെ താൽക്കാലിക ശുചീകരണ ജീവനക്കാരി വ്യാജരേഖകൾ ഉണ്ടാക്കി...

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഓഫീസിന് നേരെ അജ്ഞാതരുടെ...

ഓട്ടോറിക്ഷയിലെ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ട ഡോക്ടറെ മര്‍ദിച്ച സംഭവം ; മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ്...

0
തൃശൂര്‍: ചാലക്കുടിയില്‍ ഓട്ടോറിക്ഷയിലെ മീറ്റര്‍ ഇടാന്‍ ആവശ്യപ്പെട്ട ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍...