തൊട്ടുപുറം സെന്റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോവിഡ് മഹാമാരിയിൽ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് തൊട്ടുപുറം സെന്റ് മേരീസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോല്‍ഘാടനം യുവജന പ്രസ്ഥാനത്തിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ്‌ ഫാ. ബിജു തോമസ് നിര്‍വഹിച്ചു. ദേവാലയത്തിലെ കുടുംബങ്ങൾക്കും ഇടവകയുടെ സമീപ പ്രദേശത്തുള്ളവർക്കുമാണ് കിറ്റുകള്‍ നല്‍കിയത്.

ഫാ ഗ്രിഗറി വി ഡാനിയേൽ, ഫാ. മാത്യൂസ് തരകൻ, ഫാ ജെയിംസ് ഇ മാത്യു കോർ എപ്പസ്കോപ്പാ, ഭദ്രാസന സെക്രട്ടറി രെഞ്ചു മുണ്ടിയിൽ, ജോയിൻ സെക്രട്ടറി ലിഡാ ഗ്രിഗറി, പ്രസ്ഥാന പ്രവർത്തകരായ മെൽബിൻ, ജിംസ്, റിന്റു, ജെറിൻ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...