Wednesday, May 15, 2024 1:06 pm

ഗോവയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഗോവയിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. 48 വിദ്യാര്‍ത്ഥികളാണ് വിനോദയാത്ര പോയത്. അതില്‍ 40 ഓളം വിദ്യാര്‍ത്ഥികളെ ഭക്ഷ്യവിഷബാധയേറ്റ് മൂകാംബിക ബൈന്ദൂര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 17 നാണ് വിദ്യാര്‍ത്ഥികള്‍ ഗോവയിലേക്ക് വിനോദയാത്ര പോയത്. കഴിഞ്ഞദിവസം രാത്രി കഴിച്ച ചപ്പാത്തിയും ചിക്കന്‍ കറിയില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് അനുമാനം . എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ് .

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബ​ഹ്റൈ​നി​ൽ ഞ​ണ്ട്​ പി​ടി​ക്കു​ന്ന​തി​നു​ള്ള നി​രോ​ധ​നം നീ​ക്കി

0
മ​നാ​മ: ഞ​ണ്ട്​ പി​ടി​ക്കു​ന്ന​തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ​രി​സ്ഥി​തി കാ​ര്യ...

കൊടുമൺ വിമാനത്താവളം നിർമിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കർമസമിതി

0
പത്തനംതിട്ട : കൊടുമൺ വിമാനത്താവളം നിർമിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കർമസമിതി. വിദേശ...

വീട്ടിൽ മദ്യവിൽപ്പന ; പ്രതി അറസ്റ്റിൽ

0
ക​ണ്ണൂ​ർ: വീ​ട് മ​ദ്യ​ശാ​ല​യാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ലാ​യി. അ​ഴീ​ക്കോ​ട് മ​യി​ലാ​ട​ത്ത​ത്തെ...

മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം : മരിച്ചത് മകന്റെ മർദനമേറ്റെന്ന് നി​ഗമനം ; പോസ്റ്റ്മോർട്ടം...

0
തിരുവനന്തപുരം: മാറനല്ലൂരിലെ വീട്ടമ്മ ജയയുടെ മരണം മകന്റെ മർദനമേറ്റെന്ന് നി​ഗമനം. ഇന്നലെയാണ്...