Saturday, May 11, 2024 10:22 am

എന്റെ ഭർത്താവിന് വേണ്ടി ; അറസ്റ്റിലായ അരവിന്ദ് കേ​ജ​രി​വാ​ളി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സു​നി​താ കേ​ജ​രി​വാ​ൾ

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി: അരവിന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​ഭാ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സു​നി​താ കേ​ജ​രി​വാ​ൾ. ഈ​സ്റ്റ് ഡ​ല്‍​ഹി​യി​ലെ ആം ​ആ​ദ്മി പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്‍ റോ​ഡ് ഷോ​യി​ലാ​ണ് സു​നി​ത പ​ങ്കെ​ടു​ത്ത​ത്. സ്‌​കൂ​ളു​ക​ള്‍ പ​ണി​ത​തി​നും സൗ​ജ​ന്യ വൈ​ദ്യു​തി ന​ല്‍​കി​യ​തി​നും മൊ​ഹ​ല്ല ക്ലി​നി​ക്കു​ക​ള്‍ തു​റ​ന്ന​തി​നു​മാ​ണ് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യെ ജ​യി​ലി​ലാ​ക്കി​യ​തെ​ന്ന് സു​നി​ത റോ​ഡ് ഷോ​യി​ൽ പ​റ​ഞ്ഞു. ഏ​കാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കാ​നും ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കാ​നും എ​എ​പി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും അ​വ​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. പിടിയിലായ കേ​ജ​രി​വാ​ളി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ഭാ​ര്യ എ​എ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വം അ​റി​യ​ച്ചി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എന്തുകൊണ്ട് സൗരോര്‍ജ്ജ വൈദ്യുതിക്ക് കുറഞ്ഞ വില നല്‍കുന്നു? ശ്രീലേഖ ഐപിഎസിന്റെ പോസ്റ്റില്‍ കെഎസ്ഇബിയുടെ മറുപടി

0
തിരുവനന്തപുരം: വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചിട്ടും കറന്റ് ബില്‍ കൂടുകയാണ് ഉണ്ടായത്...

തലസ്ഥാനത്തെ നടുക്കി വീണ്ടും അരുംകൊല ; അക്രമികൾ കരമന അനന്ദു വധകേസിലെ പ്രതിളെന്ന് സൂചനകൾ,...

0
തിരുവനന്തപുരം: കരമനയിൽ കാറിൽ എത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി...

ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവുമെന്ന് കെ സുരേന്ദ്രൻ

0
തിരുവനന്തപുരം: ജൂൺ 4 ന് പന്ത്രണ്ട് മണിയോടുകൂടി നുണക്കൊട്ടാരങ്ങളെല്ലാം തകർന്നു തരിപ്പണമാവുമെന്ന്...

ക​ടു​വ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളിൽ ആ​ശ്വാ​സ​മാ​യി വേ​ന​ൽ മ​ഴ

0
ബം​​ഗ​ളൂ​രു: ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ ഏ​റെ ആ​ശ്വാ​സം കൊ​ണ്ട്...