കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ഗ​ള്‍​ഫി​ലേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ന്‍​സി പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ്പാശേ​രി : കൊ​ച്ചി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ഗ​ള്‍​ഫി​ലേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ന്‍​സി പി​ടി​കൂ​ടി. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് 57 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ന്‍​സി പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നാണ് നടപടി. എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ല്‍​നി​ന്നു ദു​ബാ​യി​ലേക്കു പോ​കാ​നെ​ത്തി​യ മൂ​ന്നു യാ​ത്ര​ക്കാ​രാണ് സംഭവത്തില്‍ പിടിയിലായത്. ഇന്നു പുലര്‍ച്ചെ 3.30ന് ആണ് സംഭവം. ക​റ​ന്‍​സി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച യാ​ത്ര​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം​ചെ​യ്യ​ല്‍ തു​ട​രു​ക​യാ​ണ്. കൊ​ച്ചി വ​ഴി ദു​ബാ​യി​ലേ​ക്കു പോ​കു​വാ​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്ന് എ​ത്തി​യ​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. ക​ര്‍​ണാ​ട​ക കേ​ന്ദ്ര​മാ​യി വി​ദേ​ശ ക​റ​ന്‍​സി ഇ​ട​പാ​ട് ന​ട​ത്തു​ന്ന റാ​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...