വൈക്കത്തില്ലം – കോച്ചാരിമുക്കം റോഡിലെ വല്ലേലിൽ പടിയിലെ ട്രാൻസ്‌ഫോർമര്‍ കാട് മൂടി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റോഡിനും തോടിനും ഇടയിലായി സ്ഥാപിച്ചിട്ടുള്ള ട്രാൻസ്‌ഫോർമർ കാടുമൂടിയതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിൽ. നെടുമ്പ്രം പഞ്ചായത്തിലെ വൈക്കത്തില്ലം – കോച്ചാരിമുക്കം റോഡിലെ വല്ലേലിൽ പടിയിലെ ട്രാൻസ്‌ഫോർമറാണ് കാടുമൂടി കിടക്കുന്നത്. കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷന്‍റെ പരിധിയിലാണ് ട്രാൻസ്‌ഫോർമർ സ്ഥിതിചെയ്യുന്നത്. മഴയോ കാറ്റോ ഉണ്ടായാൽ പ്രദേശത്ത് അടിക്കടി വൈദ്യുതി മുടങ്ങുന്നത് പതിവാണ്. മണിക്കൂറുകൾ കഴിഞ്ഞാലും വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകുന്നത് ജനങ്ങളുടെ പ്രതിഷേധത്തിനും കാരണമാകാറുണ്ട്.

ട്രാൻസ്ഫോർമറിൽ മൂടിക്കിടക്കുന്ന കാടുവളർന്ന് 11 കെ.വി ലൈനിൽ ഉൾപ്പെടെ പടർന്ന് പന്തലിച്ചു. ട്രാൻസ്ഫോർമറിന് ചുറ്റും വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുറത്ത് നിന്നും കാട് ഇവിടേക്ക് വളർന്നു നിൽക്കുകയാണ്. വൈദ്യുതി മുടക്കി ലൈനിലെ മരച്ചില്ലകൾ മുറിച്ചു നീക്കുന്ന കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിലെ കാടുനീക്കാൻ നടപടി സ്വീകരിക്കുന്നില്ല. വൈദ്യുതി ബോർഡ് ജീവനക്കാർ ഇവിടെവന്ന് ഫ്യൂസ് ഊരിമാറ്റി മിക്കപ്പോഴും ജോലികൾ ചെയ്യാറുണ്ട്. എന്നിട്ടും ഭീഷണിയായി നിൽക്കുന്ന കാട് നീക്കം ചെയ്യാൻ മടിക്കുകയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...