ഭീമാകാരനായ പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പൂച്ചാക്കൽ: പെരുമ്പാമ്പിനെ പിടികൂടി. തൈക്കാട്ടുശേരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചിറക്കൽ ഭാഗത്ത് നിന്നാണ് ഭീമാകാരനായ പെരുമ്പാമ്പിനെ പിടികൂടിയത്. പറമ്പിൽ സൂക്ഷിച്ചിരുന്ന വിറകിനടിയിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വാർഡ് മെമ്പർ ജിബീഷ് കൊച്ചുചാലിന്റെ നേതൃത്വത്തിൽ സർപ്പ ആപ്പിലൂടെ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ കൊമ്മാടിയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. പിടികൂടിയ വലിയ പെരുമ്പാമ്പിന് 11 അടി നീളം ഉണ്ടായിരുന്നു. രണ്ടാഴ്ച്ച മുൻപ് ശവകോട്ടപാലത്തിന് സമീപത്തെ വാടക്കനാലിൽ നിന്നും നാല് പെരുമ്പാമ്പുകളെ പിടികൂടിയിരുന്നു.

വഴിയാത്രക്കാരാണ് കനാലിന് സമീപത്തെ പുല്ലിനോട് ചേർന്ന് വലിയ പാമ്പിനെ കണ്ടത്. തുടർന്ന് വാർഡ് കൗൺസിലറെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പാമ്പുപിടിത്തക്കാരൻ ആലപ്പുഴ മുല്ലയ്ക്കൽ നെല്ലിയാകുന്നേൽ ജിബി ജോസ് (46) എത്തിയാണ് പാമ്പുകളെ ഒരോന്നിനെയും പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: പി എം ശ്രീ നടപ്പിലാക്കിയാൽ കുട്ടികൾ കുറവുള്ള സ്കൂളുകൾ അടച്ചുപൂട്ടേണ്ടി...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

മകന്റെ വിവാഹാലോചനയ്ക്കായി പോകുന്നതിനിടെ വാഹനാപകടം ; കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

0
പാലക്കാട്: കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ നാട്ടുകലിൽ ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

പത്തനംതിട്ട കോളേജ് ജംഗ്ഷന്‍ – മണ്ണാറമല ക്ഷേത്രം റോഡ്‌ തകര്‍ന്നു

0
പത്തനംതിട്ട : പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ നിന്നും മണ്ണാറമല ക്ഷേത്രം ഭാഗത്തേക്ക് പോകുന്ന...