മാനന്തവാടിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കരടിയെ പിടികൂടാന്‍ വല വിരിച്ച് വനം വകുപ്പ് ; പരിഭ്രാന്തിയിൽ നാട്ടുകാർ….!

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : വയനാട് മാനന്തവാടിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കരടിയെ ഇന്ന് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. സന്ദർഭവും സാഹചര്യവും ഒത്തുവന്നാൽ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. മൂന്നു ദിവസം പിന്നിട്ടിട്ടും കരടിയെ പിടികൂടാൻ കഴിയാത്തതിൽ കടുത്ത ആശങ്കയിലാണ് പ്രദേശവാസികൾ. ജനവാസകേന്ദ്രത്തിലിറങ്ങി മൂന്നുദിവസം പിന്നിട്ടെങ്കിലും ഇന്നലെ ആദ്യമായാണ് നാട്ടുകാർ പകൽവെളിച്ചത്തിൽ കരടിയെ കണ്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെ തരുവണ കരിങ്ങാരിയിലെ നെൽവയലിൽ നാട്ടുകാർ കരടിയെ കണ്ടു. മയക്കുവെടി വിദഗ്ധരും ആർ.ആർ.ടി അംഗങ്ങളും അടക്കമുള്ള വനപാലകസംഘം സ്ഥലത്തെത്തിയെങ്കിലും കരടി പ്രദേശത്തെ തോട്ടത്തിലേക്ക് ഓടിമറഞ്ഞു.

ഞായറാഴ്ച മാനന്തവാടി പയ്യമ്പള്ളിയിലാണ് നാട്ടുകാർ ആദ്യം കരടിയെ കണ്ടത്. പിന്നാലെ വള്ളിയൂർക്കാവിലും തോണിച്ചാലിലും ഇറങ്ങിയ കരടിയെ കഴിഞ്ഞ ദിവസം രാത്രി മാനന്തവാടി ദ്വാരകയിലും നാട്ടുകാർ കണ്ടു. രാത്രികാലങ്ങളിൽ മാത്രം നാട്ടുകാർ കണ്ട കരടിക്കായുള്ള തിരച്ചിൽ വനംവകുപ്പ് ഊർജ്ജിതമായി തുടരുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ തരുവണയിലെ വയലിൽ നാട്ടുകാർ കരടിയെ കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...