സന്നിധാനത്ത് വേണുഗാനാമൃതമൊഴുക്കി വനപാലകൻ ; ഭക്തമനസ്സുകളിൽ കുളിർമഴ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വലിയ നടപ്പന്തലിൽ ദർശനപുണ്യം കാത്ത് വരിനിന്ന അയ്യപ്പഭക്തർക്ക് ഭക്തിയുടെ കുളിർമഴയായി സന്നിധാനം ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നിന്നൊഴുകിയെത്തിയത് വേണുഗാനത്തിന്റെ അമൃതധാര. മലയാറ്റൂർ ഡിവിഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബാലസുബ്രഹ്മണ്യനാണ് പുല്ലാങ്കുഴലിൽ നാദവിസ്മയം തീർത്ത് സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കിയത്.

​’ശബരിമലയിൽ തങ്കസൂര്യോദയം’, ‘ചെത്തി മന്താരം തുളസി’, ‘സ്വാമി സംഗീതമാലപിക്കും’ തുടങ്ങിയ ക്ലാസിക് ഭക്തിഗാനങ്ങൾ മുളന്തണ്ടിലൂടെ ഒഴുകിയപ്പോൾ ഭക്തർക്ക് അതൊരു നവ്യാനുഭവമായി. ‘കലിയുഗം വാഴും വേൽമുരുകൻ’, ‘മഹിഷാസുരന്റെ പ്രതിയോഗി’, ‘കണികാണും നേരം’ തുടങ്ങിയ ഗാനങ്ങളും കരഘോഷങ്ങളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്. വൈകുന്നേരത്തെ തിരക്കിനിടയിലും കാടിന്റെ കാവൽക്കാരൻ്റെ സംഗീതാർച്ചന അയ്യപ്പസന്നിധിയിൽ വേറിട്ട അനുഭവമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...