മുന്‍ ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലയില്‍ മുന്‍ ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കൂട്ടിക്കട ആയിരംതെങ്ങ് സ്വദേശി ബിജു വിശ്വനാഥനാണ് ആത്മഹത്യ ചെയ്തത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാകാം ബിജു ആത്മഹത്യ ചെയ്തതെന്നാണ് അനുമാനം. രാജ്യ വ്യാപകമായ ലോക്ക് ഡൗണിനെ തുടര്‍ന്ന് ബാറുകള്‍ പൂട്ടിയ സാഹചര്യത്തില്‍ മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് ആത്മഹത്യകള്‍ വര്‍ധിക്കുന്നു .

തൃശൂർ, എറണാകുളം പളളിക്കര ഇത്തരത്തിലുള്ള മരണം റിപ്പോര്‍ട്ട് ചെയ്തത്.  അതേസമയം മദ്യാസക്തിയുള്ളവര്‍ ഡീ അഡിക്ഷന്‍ സെന്ററുമായി ബന്ധപ്പെടണ മെന്നും സംസ്ഥാനത്ത് ഡീ അഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം വിപുലമാക്കുമെന്നും എക്‌സൈസ് മന്ത്രി അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...