മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ശിവാജിറാവു പാട്ടില്‍ നിലംഗേക്കര്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശിവാജിറാവു പാട്ടില്‍ നിലംഗേക്കര്‍ (89) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.
ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നുവെങ്കിലും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു.

1985 ജൂണ്‍ മുതല്‍ 1986 മാര്‍ച്ച് വരെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന ശിവാജിറാവു പാട്ടീല്‍ നിലംഗേക്കര്‍ മറാത്ത്‌വാഡ മേഖലയിലെ ലത്തൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായിരുന്നു. 1985ലെ എംഡി പരീക്ഷാഫലത്തില്‍ മകള്‍ക്കും മകളുടെ സുഹൃത്തിനും വേണ്ടി ഇടപെടല്‍ നടത്തിയെന്ന ആരോപണത്തില്‍ കോടതി പരാമര്‍ശത്തേ തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...