Monday, May 27, 2024 12:59 pm

എഫ്.സി.ഐയുടെ ക്വാളിറ്റി കണ്‍ട്രോളറെ ഗോഡൗണില്‍ മരിച്ചനിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ചിങ്ങവനം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കണ്‍ട്രോളറെ ഗോഡൗണിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് ഓഫീസര്‍ കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവന്‍ ബിനുരാജിന്റെ ഭാര്യ എം.എസ് നയനയെയാണ് (32) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ജോലിക്കുശേഷം വീട്ടില്‍ മടങ്ങി എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. മകന്‍ : സിദ്ധാര്‍ഥ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാലിന്യം കൊണ്ട് മൂടി അടൂർ ഗാന്ധിസ്മൃതി മൈതാനം ; മൂക്ക് പൊത്തി ആളുകള്‍

0
അടൂർ :  അടൂർ ഗാന്ധിസ്മൃതി മൈതാനം മാലിന്യം കൊണ്ട് നിറഞ്ഞു. മൈതാനത്തിനുള്ളിൽ...

‘ഹെല്‍ത്തി സിറ്റീസ്’ പദ്ധതി കൂടുതൽ നഗരങ്ങളിലേക്ക്

0
ഷാർജ: എമിറേറ്റിലെ ‘ഹെൽത്തി സിറ്റീസ്’ പദ്ധതി ഭാവിയിൽ ഖോർഫക്കാൻ, കൽബ, അൽ ദൈദ്...

ലോറിയിൽനിന്ന് പണവും രേഖകളും മോഷ്ടിച്ചു ; രണ്ടുപേർ അറസ്റ്റിൽ

0
ബേ​പ്പൂ​ർ: നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ​നി​ന്ന് പ​ണ​വും രേ​ഖ​ക​ളും മോ​ഷ്ടി​ച്ച ര​ണ്ടു​പേ​രെ ബേ​പ്പൂ​ർ പൊ​ലീ​സ്...

ബാറുകളിലെ ടേൺ ഓവർ ടാക്‌സ് ; ഒളിച്ചു കളിച്ച് സർക്കാർ ; കണക്ക് പറയാതെ...

0
തിരുവനന്തപുരം: ബാര്‍ ഉടമകളില്‍ നിന്ന് പിരിച്ചെടുക്കേണ്ട ടേണ്‍ ഓവര്‍ ടാക്സില്‍ സര്‍ക്കാര്‍...