34.9 C
Pathanāmthitta
Thursday, March 30, 2023 1:15 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

വിമാനത്തിലെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ നാല് സ്വർണക്കട്ടകൾ പിടികൂടി

ഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിലെ ശുചിമുറിയിൽ നിന്ന് രണ്ട് കോടി രൂപയുടെ നാല് സ്വർണക്കട്ടകൾ പിടികൂടി. ശുചിമുറിയിലെ സിങ്കിന് താഴെ ഒട്ടിച്ച് വെച്ച ചാര നിറത്തിലുള്ള പൗച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇതിൽ 3960 ഗ്രാം തൂക്കമുള്ള ചതുരാകൃതിയിലുള്ള നാല് സ്വർണക്കട്ടകളാണ് ഉണ്ടായിരുന്നത്. ശുചിമുറിയിൽ എങ്ങനെയാണ് സ്വർണം വന്നതിനെ കുറിച്ച് സ്ഥിരീകരണമില്ല. ഏത് വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയതെന്ന കാര്യവും അധികൃതർ വ്യക്തമാക്കിയിട്ടില്ല.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

self
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow