ഇടുക്കി ചിത്തിരപുരം പവര്‍ ഹൗസിനു സമീപം അന്‍പത്തിനാലുകാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ചിത്തിരപുരം പവര്‍ ഹൗസിനു സമീപം അന്‍പത്തിനാലുകാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍. തിരുനല്‍വേലി സ്വദേശി സൗന്ദരരാജന്‍ ആണ് മരിച്ചത്. കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന സൗന്ദരരാജന്‍ ഭാര്യാ മാതാവിന്റെ മരണത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഭാര്യ നിര്‍മ്മലയുടെ വീട്ടില്‍ എത്തിയത്. ഇന്ന് രാവിലെ കടയില്‍ പോകാന്‍ ഇറങ്ങിയ ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പത്തുമീറ്റര്‍ താഴെ ഉച്ചയോടെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...