വയോധിക കിണറ്റില്‍ വീണു മരിച്ച നിലയില്‍ ; അഞ്ചു ലക്ഷം രൂപയും എട്ടുപവന്‍ സ്വര്‍ണവും കാണാനില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയോധികയെ കിണറ്റില്‍ വീണു മരിച്ച നിലയില്‍. കോവളം വെണ്ണിയൂര്‍ സ്വദേശി ശാന്തയെ (65) ആണ് ശനിയാഴ്ച വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ രക്ത തുള്ളികള്‍ കണ്ടതും അഞ്ചു ലക്ഷം രൂപയും എട്ടുപവന്‍ സ്വര്‍ണവും കാണാനില്ലാത്തതും സംഭവത്തില്‍ ദുരൂഹത വർധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ മകളും മകളുടെ ഭര്‍ത്താവും വീട്ടിലുണ്ടായിരുന്നില്ല. മരിച്ച വിവരം നാട്ടുകാരാണ് ഇവരെ വിളിച്ചറിയിക്കുന്നത്. ബന്ധുക്കളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മകള്‍കൊപ്പമാണ് ശാന്ത താമസിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...