തേ​ക്ക് തോ​ട്ട​ത്തി​ല്‍ മ​നു​ഷ്യ​ന്റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ര്‍ : തേ​ക്ക് തോ​ട്ട​ത്തി​ല്‍ മ​നു​ഷ്യ​ന്റെ ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സ​ല്‍ തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ലാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടേ​തെ​ന്ന് ക​രു​തു​ന്ന ലു​ങ്കി​യും മൊ​ബൈ​ല്‍ ഫോ​ണും ചെ​രു​പ്പും സ​മീ​പ​ത്തു​നി​ന്ന് ല​ഭി​ച്ചു. തേ​ക്ക് പ്ലാ​ന്റേ​ഷ​നി​ല്‍ മാ​ര്‍​ക്കി​ങ് ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​രാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ല​യോ​ട്ടി ക​ണ്ട​ത്. കോ​ട്ട​വാ​സ​ലി​ല്‍​നി​ന്ന് ര​ണ്ട് മാ​സം മു​മ്പ് കാ​ണാ​താ​യ യു​വാ​വി​ന്റേ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. തെ​ന്മ​ല പോ​ലീ​സും കൊ​ല്ല​ത്തു​നി​ന്ന് ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​വും എ​ത്തി ത​ല​യോ​ട്ടി വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി വൈ​കീ​ട്ടോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...