രാജാക്കാട് : ചിന്നക്കനാല്‍ 301 കോളനിക്ക് അടുത്തായി പിടിയാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയില്‍ . 45 വയസ്സോളം പ്രായമുള്ള കാട്ടാനയാണ് ചരിഞ്ഞത്. പിടിയാനയോടൊപ്പം മൂന്നുവയസ്സുള്ള അതിന്റെ കുട്ടിയാന ഉള്‍പ്പെടെ ആറെണ്ണമുണ്ടായിരുന്നു. ആനക്കൂട്ടം 301 കോളനിക്ക് സമീപം നില ഉറപ്പിച്ചിട്ടുണ്ട്. 2017ന് ശേഷം ഇതുവരെ മൂന്ന് കാട്ടാനകളാണ് ചിന്നക്കനാല്‍ മേഖലയില്‍ സമാനമായ രീതിയില്‍ ചരിഞ്ഞത്.
കാട്ടാന വൈദ്യുതാഘാതമേറ്റു മരിച്ച നിലയില്‍
RECENT NEWS
Advertisment