നേ​പ്പാ​ളി​ൽ ഇ​ന്ത്യ​ക്കാ​രി ഉ​ൾ​പ്പ​ടെ നാ​ല് വി​ദേ​ശി​ക​ൾ മ​യ​ക്കു​മ​രു​ന്നു​മാ​യി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഇ​ന്ത്യ​ക്കാ​രി​യും. നാ​ല് വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കൊ​പ്പ​മാ​ണ് യു​വ​തി​യും അ​റ​സ്റ്റി​ലാ​യ​ത്. ടാ​ൻ​സാ​നി​യ​ൻ പൗ​ര​നാ​യ ഡൊ​ണാ​ൾ​ഡ് ജാ​ക്‌​സ​ൺ മ​ബു​ഗ (39), ബൊ​ളീ​വി​യ​ൻ യു​വ​തി ലോ​റ ക്രൂ​സ് ടി​ക്കോ​ൺ (33), വെ​ന​സ്വേ​ല​ൻ പൗ​ര​നാ​യ സൈ​മ​ൺ ആ​ന്‍റി​നോ അ​ൽ​ഫോ​ൻ​ജോ റ​ഡ (39), 27കാ​രി​യാ​യ ഇ​ന്ത്യ​ൻ യു​വ​തി ലാ​ൽ​രൂ​ത സാം​ഗി എ​ന്നി​വ​രെ​യാ​ണ് 158 മി​ല്യ​ൺ വി​ല​മ​തി​ക്കു​ന്ന 4.504 കി​ലോ കൊ​ക്കെ​യ്‌​നു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. വ്യാ​ഴാ​ഴ്‌​ച ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​റ​സ്റ്റി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. എ​ത്യോ​പ്യ​യി​ൽ നി​ന്ന് കാ​ഠ്മ​ണ്ഡു​വി​ലെ​ത്തി​യ ഡൊ​ണാ​ൾ​ഡ് മ​യ​ക്കു​മ​രു​ന്ന് നി​റ​ച്ച 18 പ്ലാ​സ്റ്റി​ക് കാ​പ്സ്യൂ​ളു​ക​ൾ വി​ഴു​ങ്ങി. ഇ​യാ​ളി​ൽ നി​ന്ന് ഒ​രു കി​ലോ 206 ഗ്രാം ​കൊ​ക്കെ​യ്ൻ ക​ണ്ടെ​ടു​ത്തു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...