നാലു കാലുള്ള കോഴി കൗതുകമാകുന്നു

For full experience, Download our mobile application:
Get it on Google Play

ബേപ്പൂർ : കോഴിക്കടയിൽ മൊത്ത കച്ചവടക്കാർ എത്തിച്ച കോഴികളിൽ നാലുകാലുള്ള കോഴിയെ കണ്ടെത്തി. മാറാട് വായനശാലക്ക് സമീപം വാട്ടർടാങ്ക് നൂർ ജുമാ മസ്ജിദിന് സമീപത്തെ വെറൈറ്റി ചിക്കൻ സ്റ്റാളിലാണ് വെറൈറ്റി കോഴിയെ കിട്ടിയത്. നാലു കാലുള്ള കോഴിയെ കിട്ടിയെന്നറിഞ്ഞതോടെ പ്രദേശത്തുകാർക്ക് കാണാൻ കൗതുകമായി.

മാറാട് സ്വദേശി വി.സി. ഷംസുദ്ദീന്‍റെ ഉടമസ്ഥതയിലുള്ള കടയിലേക്ക് മലപ്പുറം ഫാമിൽ നിന്ന് എത്തിച്ച ബ്രോയിലർ കോഴികളിൽ നിന്നാണ് രണ്ട് കിലോയോളം തൂക്കം വരുന്ന നാലുകാലുള്ള കോഴിയെ ലഭിച്ചത്. കോഴിയെ വിൽപനയിൽ നിന്ന് ഒഴിവാക്കി കൂട്ടിലിട്ട് വളർത്താനാണ് ഉടമസ്ഥന്റെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...