നാലു​വർഷ ബിരുദം ; അധ്യാപക തസ്തിക സംരക്ഷിക്കുമെന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്​​സു​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ൾ ജോ​ലി​ഭാ​ര​ത്തി​ൽ കു​റ​വ്​ വ​ന്ന്​ കോ​ള​ജ്​ അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ലെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു വ്യക്തമാക്കി. നാ​ലു​ വ​ർ​ഷ ബി​രു​ദ കോ​ഴ്​​സ്​ ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ളി​ച്ച അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ്​ മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രെ സം​ര​ക്ഷി​ച്ചു​കൊ​ണ്ടാ​കും ​നാ​ലു​വ​ർ​ഷ ബി​രു​ദം ന​ട​പ്പാ​ക്കു​ക. അ​ടു​ത്ത നാ​ലു​വ​ർ​ഷം വ​രെ ത​സ്തി​ക ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​സ്തി​ക സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ൽ അ​ധ്യാ​പ​ക​രു​ടെ ജോ​ലി​ഭാ​ര​ത്തി​ൽ ക്ര​മീ​ക​ര​ണം വ​രു​ത്തും. ഇ​തി​നാ​യു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ ധ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി​ക്ക്​ ശേ​ഷം പു​റ​ത്തി​റ​ക്കും. നി​ല​വി​ൽ കോ​ള​ജ്​ അ​ധ്യാ​പ​ക ത​സ്തി​ക​യു​ടെ ജോ​ലി ഭാ​രം ആ​ഴ്ച​യി​ൽ 16 മ​ണി​ക്കൂ​ർ ആ​ണ്.

യു.​ജി.​സി റെ​ഗു​ലേ​ഷ​ൻ പ്ര​കാ​രം ഇ​ത്​ അ​സി​സ്റ്റ​ന്‍റ്​ പ്ര​ഫ​സ​ർ ത​സ്തി​ക​ക്ക്​ 16 മ​ണി​ക്കൂ​റും അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ, പ്ര​ഫ​സ​ർ ത​സ്​​തി​ക​ക​ൾ​ക്ക്​ 14 മ​ണി​ക്കൂ​റു​മാ​ണ്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ മ​റു​പ​ടി. അ​തേ​സ​മ​യം, മൂ​ന്നു​ വ​ർ​ഷ കോ​ഴ്​​സ്​ നാ​ല്​ വ​ർ​ഷ​ത്തി​ലേ​ക്ക്​ മാ​റു​ന്ന​തു​വ​ഴി പു​തി​യ അ​ധ്യാ​പ​ക ത​സ്തി​ക സൃ​ഷ്ടി​ക്കി​ല്ല. ബി​രു​ദ കോ​ഴ്​​സി​ന്‍റെ ഫീ​സ്​ ഘ​ട​ന​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ൽ ഇ​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച ആ​ശ​ങ്ക വേ​ണ്ടെ​ന്നും മ​ന്ത്രി ഉറപ്പുനൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാന് നേരെ കടൽഡ്രോണുകൾ പ്രയോഗിച്ച് യുഎസ് ; കപ്പൽ കേന്ദ്രങ്ങൾ തകർത്തു

0
വാഷിങ്ടൺ : ഇറാനിലെ കപ്പൽശാല പരിപാലനകേന്ദ്രം ആക്രമണത്തിൽ തകർത്ത് യുഎസ് സൈന്യം....

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുന്നു. ഇന്നലെ വിവിധ ഇടങ്ങളില്‍...

പാട്ട് വെച്ചതിനെച്ചൊല്ലി തർക്കം ; വർക്കലയിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു

0
വർക്കല : വർക്കല പാപനാശം വിനോദസഞ്ചാര മേഖലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിന്...

കണ്ഠരര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയായേക്കും

0
പത്തനംതിട്ട: കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്....