കോഴഞ്ചേരിയുടെ സമീപ പ്രദേശങ്ങളില്‍ കുരുനരിയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ കുറിയന്നൂര്‍ ചരല്‍കുന്നു പ്രദേശങ്ങളില്‍ കുറുക്കന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ ആണ് പലരും കുറുക്കനെ കാണുന്നത്. ആക്രമണം പിന്നെയും തുടരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. പെരുമ്പാറ, അരുവിക്കുഴി, കുന്നേക്കലി എന്നിവിടങ്ങളിലും ആക്രമണം  ഉണ്ടായിട്ടുണ്ട്. പരുക്കേറ്റവരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പ്രദേശത്തെ പന്നി ശല്യത്തിന് പിന്നാലെയാണ് ഇപ്പോള്‍ കുറുക്കനും ഇറങ്ങിയിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...