കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ അ​വാ​ര്‍​ഡ് ഫാ.​പി.​കെ വ​ര്‍​ഗീ​സി​ന്

For full experience, Download our mobile application:
Get it on Google Play

മാ​വേ​ലി​ക്ക​ര : കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മി​ക​ച്ച ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നു​ള്ള അ​വാ​ര്‍​ഡി​ന് ഫാ.​പി.​കെ വ​ര്‍​ഗീ​സ് അ​ര്‍​ഹ​നാ​യെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. മാ​വേ​ലി​ക്ക​ര ക​ല്ലി​മേ​ല്‍ ദ​യാ​ഭ​വ​ന്‍ അ​ഗ​തി മ​ന്ദി​ര​ത്തി​ന്റെ ഡ​യ​റ​ക്ട​റാ​ണ് ഫാ.വ​ര്‍​ഗീ​സ്. അ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് ആ​ശ്ര​യ​മാ​യി മാ​തൃ​ക​പ​ര​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ദ​യാ​ഭ​വ​ന്‍ അ​ഗ​തി മ​ന്ദി​രം ന​ല്‍​കു​ന്ന​തെ​ന്നും ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ അ​വാ​ര്‍​ഡി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും കു​വൈ​ത്ത് കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ക​ല്ലി​മേ​ല്‍ പാ​ല​ക്ക​ട​വി​ല്‍ കു​ടും​ബാം​ഗ​മാ​യ ഫാ.​വ​ര്‍​ഗീ​സ് നി​ല​വി​ല്‍ പു​ന്ന​മ്മൂ​ട് സെന്റ് ഗ്രി​ഗോ​റി​യ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ക​യാ​ണ്. ഒ​ക്ടോ​ബ​ര്‍ 14ന് ​അ​ബ്ബാ​സി​യ സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ല്‍ സം​ഘ​ട​ന​യു​ടെ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ക്കു​ന്ന മെ​ഗാ പ്രോ​ഗ്രാ​മി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് അ​വാ​ര്‍​ഡ് കൈ​മാ​റും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...